Saturday, January 2, 2016
നീ ഉപേക്ഷിച്ച് പോയപ്പോള്‍
നീ ഉപേക്ഷിച്ച് പോയപ്പോള്‍
ഹൃദയം ആള്‍പാര്‍പ്പില്ലാത്ത
ഒരു വീടായി
നിന്റെ ഓര്‍മകള്‍
കടവാവലുകളായി
നിശ്ശബ്ദതയില്‍ പൊടുന്നനെ
ചിറകടിച്ചവയിപ്പോഴെന്‍റെ
ഹൃദയവേഗം കൂട്ടുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment