Tuesday, January 5, 2016

കൊള്ളിയാല്‍

നീയിപ്പോള്‍,
എന്റെ വിരഹമേഘങ്ങള്‍
തമ്മിലിടിച്ചുണ്ടാവുന്ന കൊള്ളിയാലാണ്
എന്നെ നിരന്തരം ആഘാതമേല്‍പ്പിക്കുന്നത്

No comments:

Post a Comment