Tuesday, January 5, 2016
എല്ലാം മിഥ്യയാണ്
എന്റെ സ്നേഹവും നിന്റെ മൌനവും
എന്റെ വിരഹവും നിന്റെ കരളുറപ്പും
എന്റെ പിടച്ചിലും നിന്റെ നിസംഗതയും
എല്ലാം എല്ലാം മിഥ്യയാണ്
എന്നിട്ടും എനിക്ക് വേദന തോരുന്നില്ലല്ലോ..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment