Tuesday, January 5, 2016
നിന്നെത്തിരയുന്നു
നീ ചൂടിയേക്കാവുന്ന മഴയില്‍
നീ പുതച്ചേക്കാവുന്ന വെയിലില്‍
നീ മയങ്ങിയേക്കാവുന്ന കാറ്റില്‍
ഞാന്‍ നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment