Tuesday, January 5, 2016
വേനല്‍
നിന്റെ മൌനമേഘങ്ങള്‍
കാറ്റടിച്ച്, കൂട്ടിയിടിച്ച്
ഇടിവെട്ടി മിന്നല്‍ പായിച്ച്
ആര്‍ത്തലച്ച് പെയ്യുംവരെ
ഞാന്‍ വറ്റി വരണ്ട വേനലാവും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment