Saturday, January 2, 2016

പ്രണയം ജനിക്കുന്നത്

മൌനത്തിന്റെ രണ്ട് ഹൃദയങ്ങള്‍
അദൃശ്യതരംഗങ്ങളാല്‍ ബന്ധിക്കപ്പെട്ട്
ഒരേ മധുര ഗീതം പൊഴിക്കുമ്പോഴാവും
പ്രണയം ജനിക്കുന്നത്

No comments:

Post a Comment