Tuesday, January 5, 2016

അനുവാദം

തോന്നുമ്പോള്‍ തോന്നുമ്പോള്‍
അനുവാദം കൂടാതെ കയറിവരാന്‍
നിനക്കാരാണെന്റെ ഹൃദയം
തുറന്ന്‍ തരുന്നത്...!!!

No comments:

Post a Comment