Sunday, January 3, 2016
സ്നേഹ-പ്രണയ അതിരുകള്‍
അനുരാഗത്തിലേക്ക്
വക്രിച്ച്പോവുമെന്ന് ഭയപ്പെട്ട്
എന്നോട് പുഞ്ചിരിക്കാന്‍ പോലും
മടിക്കുന്നവളെ,
ഏത് കടലിനാണ് നമ്മുടെ
സ്നേഹ-പ്രണയ അതിരുകളില്‍
എന്നും കാവല്‍ നില്‍ക്കാനാവുക..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment