Sunday, January 3, 2016

നീ/ഓര്‍മകള്‍/ഞാന്‍

കടലില്‍ എത്ര ദൂരേക്ക് എറിഞ്ഞാലും
തീരത്തേക്ക് തന്നെ വന്നടിയുന്ന
ഒഴിഞ്ഞ വെള്ളത്തിന്റെ കുപ്പിപോലാണ്
നീ/ഓര്‍മകള്‍/ഞാന്‍

No comments:

Post a Comment