Sunday, January 3, 2016

ഓര്‍മച്ചാറല്‍

ഓര്‍മകളുടെ
ചാറലുകല്‍ക്കിപ്പോള്‍
ഒരേ താളമാണ്
ഞാനതില്‍ നനഞ്ഞ് നനഞ്ഞ് വറ്റുന്നു.

No comments:

Post a Comment