Sunday, January 3, 2016

തോരാ/രാമഴകള്‍

പെയ്ത് തോര്‍ന്നെന്ന്‍
തോന്നുകയും
അടുത്ത നിമിഷം മുതല്‍
ആര്‍ത്തലച്ച് പെയ്യുകയും ചെയ്യുന്നു
നമ്മുടെ തോരാ/രാമഴകള്‍

No comments:

Post a Comment