Tuesday, January 5, 2016

തകര്‍ന്നത്

നിനക്ക് ഊഹിക്കാനാവുമോ
ഞാന്‍ അത്രയ്ക്കും തകര്‍ന്നതും
ചില്ലുടഞ്ഞകം കിലുങ്ങുന്ന ഫ്ലാസ്ക് പോലെ
നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ട് വിഭ്രാന്തിയിലായതും

No comments:

Post a Comment