Tuesday, January 5, 2016

എന്നെക്കൂടി

ഇനി നീ വരുമ്പോള്‍
നിന്നെ തിരഞ്ഞുപോയ
എന്നെ കൂടി കൂടെ കൊണ്ടുവരണം

No comments:

Post a Comment