Sunday, January 3, 2016
ഉപേക്ഷിക്കുക എന്നാല്‍
ഉപേക്ഷിക്കുക എന്നാല്‍
രണ്ടു മരണങ്ങളാണ്
എന്നിലെ നീയും നിന്നിലെ ഞാനും
പിന്നെ, ഉടലെടുക്കുവോളം
നീ എന്റെ മൃതശരീരവും
ഞാന്‍ നിന്റെ മൃതശരീരവും പേറുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment