Sunday, January 3, 2016

എന്റെ പുസ്തകശാല

നിന്നെകുറിച്ചെഴുതി
പ്രസിദ്ധപ്പെടുത്താത്ത
നോവുകളുടെ വരികളാണ്
എന്റെ ഹൃദയഅറകളിലെ
അലമാരിയിലെ പുസ്തകങ്ങള്‍

No comments:

Post a Comment