Saturday, January 2, 2016
കാത്തിരിപ്പിന്‍റെ വയലറ്റ് പൂക്കള്‍
നീ എന്നില്‍ നിന്നും
അകന്നുപോയെന്ന് പറയുന്ന
അത്രയ്ക്കും ദൂരങ്ങള്‍ക്കിടയില്‍
ഒരു ശൂന്യതയുടെ വയലുണ്ട്
അവിടെയാണ്
എന്റെ കാത്തിരിപ്പിന്‍റെ
വയലറ്റ് പൂക്കള്‍ വിരിയുന്നത്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment