Saturday, January 2, 2016
ഒരൊറ്റ തൂവല്‍
നീ കുടഞ്ഞിട്ട് പോയ
ഓര്‍മകളുടെ ആ ഒരൊറ്റ തൂവല്‍
തിരികെ തന്ന് ഒന്നൊറ്റയാവാന്‍
കാത്ത് ഓര്‍ത്തിരിക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment