Saturday, January 2, 2016

മൌനം

മൌനം കൊണ്ടിങ്ങിനെ
മുറിപ്പെടുത്താമെന്ന്
ഭാഷയില്ലാത്ത കാലം മുതലേ
കണ്ടെത്തിയിരിക്കണം

No comments:

Post a Comment