Saturday, January 2, 2016

പരാജയം

അത്രയും
ദുര്‍ബലമായൊരു ഹൃദയം
ഉണ്ടായിരിക്കുക എന്നതാണ്
ജീവിതത്തിലെ പരാജയം

No comments:

Post a Comment