Saturday, January 2, 2016

നിഘണ്ടു

നിന്നോട് മിണ്ടുമ്പോള്‍
എന്നെ നിന്നിലേക്ക്‌
അര്‍ത്ഥം വെയ്ക്കുന്ന
ഒരു നിഘണ്ടുവാകുന്നു ഞാന്‍

No comments:

Post a Comment