Saturday, January 2, 2016
ഒറ്റക്കിരിക്കാന്‍ വിടാതെ
ഒറ്റക്കിരിക്കുമ്പോഴൊക്കെ
എന്നെ ഒറ്റക്കിരിക്കാന്‍ വിടാതെ
ഏത് സാറ്റലൈറ്റ് വഴിയാണ്
നീയെന്നെ കണ്ടെത്തുന്നതും
ഓര്‍മകളിലേക്ക് തള്ളിയിടുന്നതും..!!?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment