Saturday, January 2, 2016
പൊടുന്നനെ പെയ്യുന്ന പ്രണയമേ
ഒരു കാര്‍മേഘത്തിന്റെ
സൂചനപോലും തരാതെ
പൊടുന്നനെ പെയ്യുന്ന പ്രണയമേ
ഉറവയായ് നീ എന്നിലെന്നേ കനത്ത
വിരഹ ഹിമശൈലമാവാം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment