Saturday, January 2, 2016
നിന്റെ ഓര്‍മകള്‍
രാവ് തോറും
ആകാശച്ചെരുവിലേക്ക് ചാടി
ആത്മഹത്യചെയ്യുകയും
രാവ് തോറും
പുനര്‍ജനിക്കുകയും ചെയ്യുന്ന
നക്ഷത്രമാവുന്നു നിന്റെ ഓര്‍മകള്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment