Saturday, January 2, 2016
മിണ്ടിക്കൊണ്ടേയിരിക്കുന്നത്
ഇനി നമുക്ക് മിണ്ടാതിരിക്കാം
എന്ന് നമ്മള്‍ കരുതുന്നത് മുതല്‍ക്കാവും
നമ്മള്‍ നമ്മളോട് തന്നെ
മിണ്ടിക്കൊണ്ടേയിരിക്കുന്നത്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment