Saturday, January 2, 2016

അതിരുകളില്‍

അരുതുകളുടെ അതിരുകളില്‍
നിലാവ് പൂക്കുന്നു
ഞാനൊരു തെളിനീര്‍ തടാകമാവുന്നു
നിന്‍റെ കണ്ണുകള്‍
എന്നെ കോരിക്കുടിക്കുന്നു
നമ്മള്‍ ഒരേ കടലാവുന്നു.

No comments:

Post a Comment