Saturday, January 2, 2016
പ്രണയ വേദന
പ്രാണവേദനയെക്കാള്‍
വലുതാവും പ്രണയ വേദന
ആദ്യത്തേത്
ജീവിതത്തിന്‍റെ അന്ത്യത്തിലും
അടുത്തത്
ജീവിതത്തിലുടനീളവും വേദനിക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment