Thursday, February 11, 2016
അത്ഭുതം
മരിച്ചാല്‍ പോലും എന്നെ
വന്ന്‍ കാണാന്‍ സാധ്യതയില്ലാത്ത
നിന്നെ അത്രയ്ക്കത്രയും സ്നേഹിക്കുന്നു
എന്നതിന്‍ മീതെ എന്ത് ലോകാത്ഭുതമാണുള്ളത്..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment