Thursday, February 11, 2016
സ്മശാനം
നമ്മള്‍ ആശയങ്ങള്‍ പങ്കുവെച്ചിരുന്ന
തെരുവിലെ പൂന്തോട്ടമിപ്പോള്‍
ഒരു സ്മശാനമായിരിക്കുന്നു
മൌനത്തിന്റെ വാള്‍ത്തലയേറ്റ് മരിച്ച
വാക്കുകളുടെ ചുടലപ്പറമ്പ്..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment