Thursday, February 11, 2016
ഒറ്റവരിയായത്
എന്റെ കവിതയുടെ
മൂന്നാമത്തെ വരിയില്‍ നിന്നാണ്
നിന്നെ കാണാതായത്
പിന്നീട് രണ്ടാം വരിയും
നിന്റെ കൂടെ പോയാതോടെ
ഞാന്‍ ഒരൊറ്റവരിക്കവിതയായി..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment