Wednesday, February 17, 2016
എഡിറ്റ് ചെയ്യാന്‍
ഓര്‍മകളെ ആവശ്യാനുസരണം
എഡിറ്റ് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍
നമ്മള്‍ വെറും നമ്മളായിരുന്ന
കാലം വരെയുള്ളത് മാത്രം നിര്‍ത്തി
ബാക്കിയെല്ലാം ഞാന്‍ ഡിലീറ്റ് ചെയ്യുമായിരുന്നു...!!
1 comment:
Unknown
August 30, 2017 at 7:40 AM
Like
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Like
ReplyDelete