Wednesday, February 17, 2016
മഴ
ആകാശക്കൈകളില്‍ നിന്ന്‍
പിടിവിട്ട് പോവുന്ന വിഷാദങ്ങളാവും
മേഘമായി ഉരുണ്ട് കൂടുന്നതും
പിന്നീട് മഴയായി പെയ്യുന്നതും
അത് കൊണ്ട് തന്നെയാവും
മഴപെയ്യുമ്പോഴെല്ലാം ഓര്‍മകളില്‍
ഒരു വേദനക്കീറ് ചോരപൊടിക്കുന്നത്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment