Thursday, February 11, 2016
ഭ്രാന്തന്‍
നീ എന്ന മരുഭൂവില്‍
മരുപ്പച്ച തേടിയിറങ്ങിയ
ഇടയനാണ് ഞാന്‍
ആട്ടിന്‍ പറ്റങ്ങളാല്‍
ഉപേക്ഷിക്കപ്പെട്ട്
തിരിച്ച് നടക്കാന്‍
വഴികള്‍ പോലും മായ്ക്കപ്പെട്ട്
ഒറ്റക്കായൊരു ഭ്രാന്തന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment