Thursday, December 31, 2015

മൈനക്കൂട്

വിഷമങ്ങളുടെ അരിമണികള്‍
ഹൃദയത്തിന്‍റെ മുറ്റത്ത് നിന്നും
കൊത്തിപ്പെറുക്കാന്‍
എല്ലാ ഹൃദയങ്ങളിലും
ഒരു മൈനകൂട് വെച്ചിട്ടുണ്ട്

No comments:

Post a Comment