Thursday, December 31, 2015

ഒരു മുറിവ്

ഞാന്‍ ഒരു മുറിവ്
നീ  നിലയ്ക്കാത്ത ഓര്‍മ മഴ

നീറിക്കൊണ്ടിരുന്നിട്ടും
നിന്റെ നനവോര്‍മകള്‍
അണകെട്ടി നിര്‍ത്തുന്ന
ഹൃദയമാണ് ഞാന്‍

No comments:

Post a Comment