നീ എന്റെ അസ്ഥിത്തറയില്‍
തിരിവെച്ച് മടങ്ങുമ്പോള്‍
തൊട്ടാവാടികള്‍ കൊണ്ട് നിന്നെ
കെട്ടിപ്പിടിക്കാറുണ്ട് ഞാന്‍
Thursday, December 31, 2015
മൈനക്കൂട്
വിഷമങ്ങളുടെ അരിമണികള്‍
ഹൃദയത്തിന്‍റെ മുറ്റത്ത് നിന്നും
കൊത്തിപ്പെറുക്കാന്‍
എല്ലാ ഹൃദയങ്ങളിലും
ഒരു മൈനകൂട് വെച്ചിട്ടുണ്ട്
ഹൃദയത്തിന്‍റെ മുറ്റത്ത് നിന്നും
കൊത്തിപ്പെറുക്കാന്‍
എല്ലാ ഹൃദയങ്ങളിലും
ഒരു മൈനകൂട് വെച്ചിട്ടുണ്ട്
ഒരു മുറിവ്
ഞാന്‍ ഒരു മുറിവ്
നീ നിലയ്ക്കാത്ത ഓര്‍മ മഴ
നീറിക്കൊണ്ടിരുന്നിട്ടും
നിന്റെ നനവോര്‍മകള്‍
അണകെട്ടി നിര്‍ത്തുന്ന
ഹൃദയമാണ് ഞാന്‍
നീ നിലയ്ക്കാത്ത ഓര്‍മ മഴ
നീറിക്കൊണ്ടിരുന്നിട്ടും
നിന്റെ നനവോര്‍മകള്‍
അണകെട്ടി നിര്‍ത്തുന്ന
ഹൃദയമാണ് ഞാന്‍
Subscribe to:
Posts (Atom)