Saturday, January 2, 2016

വീര്യം കൂടുന്ന വീഞ്ഞുപോലെ

പഴകും തോറും
വീര്യം കൂടുന്ന വീഞ്ഞുപോലെ
ഹൃദയത്തില്‍ കുഴിച്ചിട്ടിരിക്കുന്നു
ഞാനെന്റെ പ്രണയം

No comments:

Post a Comment